Image

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

Published on 14 April, 2021
മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)
Join WhatsApp News
Thomas Joseph.NJ 2021-04-17 18:12:25
Justice Department revealed that a Russian government agent with close connections to Donald Trump’s top 2016 campaign official “provided the Russian Intelligence Services with sensitive information on polling and Trump campaign strategy.” The explosive revelation demolishes, once and for all, Trump’s ceaseless claims that he was the victim of the “greatest witch hunt in the history of our country.” But as new details on the 2016 Trump campaign’s collusion with Russia continue to come to light, another potentially explosive development is unfolding. New York Times editor David Enrich, who literally wrote the book on Trump and Deutsche bank is worried about one of his sources. Enrich, author of Dark Towers: Deutsche Bank, Donald Trump, and an Epic Trail of Destruction, posted a plea for help on Twitter. “Val Broeksmit — a longtime source about Deutsche Bank — is missing,” Enrich tweeted, complete with Broeksmit’s @BikiniRobotArmy handle. “He was last seen on April 6 in Los Angeles, his girlfriend says,” Enrich reported. He noted a missing persons report was filed with the Los Angeles Police Department.
Tit for tat-കര്‍മ്മ ഫലം 2021-04-19 11:51:27
അമേരിക്കൻ പോലീസിൻറ്റെ കയ്യിൽ ഒന്നിലധികം കള്ള തോക്കുകളും മയക്കു മരുന്നുകളും ഉണ്ടാവും. അവർ പിടിക്കുന്ന ആളിനെ അനുസരിച്ചു അവർ ഇരയുടെ കാറിൽ അവ വയ്‌ക്കുകയും അതിൻറ്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. ന്യൂയോർക്കിലെ റോക്ക്‌ലാൻഡിലെ ഒരു ടൗണിൽ സ്ഥിരം കറുമ്പരെ തടഞ്ഞു നിർത്തി ടിക്കറ്റ് കൊടുക്കുമായിരുന്നു. അവർക്കെതിരായി 1993 അ ടൗണിനു എതിരെ ക്ലാസ് ആക്ഷൻ ലോ സൂട്ട് ഉണ്ടാകുകയും മൂന്നു മില്യൺ നഷ്ട്ട പരിഹാരം കൊടുക്കുകയും ചെയ്തു. അവിടുത്തെ പ്രോപ്പർട്ടി ടാക്സ് അതിനനുസരിച്ചു കൂടുകയും ചെയ്തു. അപ്പോൾ പഴയ കൊളോണിയൽ, വിക്റ്റോറിയൻ വീട് ഉള്ള യാഥാസ്ഥിതിക വെള്ളക്കാർ അവരുടെ റൂമുകൾ വാടകക്ക് കൊടുക്കേണ്ട ഗതികേട് വന്നു. കർമ്മഫലം എന്ന് പറയാം ടെനൻറ്റ് ആയി വന്നവരോ അവർക്കു വെറുപ്പുള്ള കറുമ്പറും സ്പാനിഷ്‌കാരും. സ്റ്റേറ്റ് ലോ അനുസരിച്ചു അവർക്കു വാടകക്ക് കൊടുക്കാതിരിക്കാനും നിവിർത്തിയില്ല. 1980 കളിൽ വെളുമ്പർ അല്ലാത്തവർ റോഡിൽകൂടി പോയാൽ പോലീസ് എത്തുമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം ടൗണിലെ വാടകക്കാർ എല്ലാം കറുമ്പറും സ്പാനിഷും. ഇപ്പോൾ ജന സംഘ്യയുടെ 1/ 3 ആയി ചുരുങ്ങി വെളുമ്പർ. പിതാക്കൻമ്മാരുടെ റേസിസത്തെ എതിർത്ത്, പ്രധിഷേധം കാട്ടാൻ വെള്ളക്കാർ പെൺകുട്ടികൾ കറുമ്പരെ വിവാഹം കഴിക്കുകയും ചെയ്തു. കറുമ്പൻറ്റെ കുട്ടികളെ താലോലിക്കാൻ വിസമ്മതിച്ചു പലരും ടൌൺ വിടുകയും ചെയ്തു. റോക്‌ലാൻഡുകർക്കു അറിയാം ഇ ടൌൺ ഏതാണെന്നു.- നാരദൻ NY
മക്കളുടെ വിവാഹം: 2021-04-19 12:42:57
മക്കളുടെ വിവാഹം: വിവാഹം കഴിച്ചാൽ വിവാഹിതർക്കു പ്രശ്‍നം. മക്കൾ വിവാഹം കഴിച്ചില്ലെങ്കിൽ മാതാ പിതാക്കൾക്കു ആവലാതി!, അത് മറ്റൊരു പ്രശ്‍നം. പ്രശ്നത്തിന് പരിഹാരം ഉണ്ടോ?; ഇല്ല എന്ന് തന്നെ പറയാം. പ്രശ്നത്തിന് പരിഹാരം വേണോ? വേണ്ട എന്ന്തന്നെ ചിന്തിച്ചാൽ നമ്മളും എത്തിച്ചേരും. പ്രത്യകിച്ചും ഒറ്റ കുട്ടി മാത്രം ഉള്ള മാതാപിതാക്കൾ അവരുടെ കുട്ടി ഒറ്റപ്പെടും എന്ന ഭീതിയിൽ കഴിയുന്നു. നമ്മളിൽ കുടിയിരിക്കുന്ന കേരളീയ സംസ്ക്കാരം അല്ലേ ഇതിനു കാരണം?. ഇപ്പോൾ 50 ൽ താഴെയുള്ള നല്ല ശതമാനം ദമ്പതികളും വിവാഹ മോചനം നേടിയവർ ആണ്. അപ്പോൾ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് തോന്നും. നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചാൽ പലപ്പോഴും പെൺകുട്ടികൾ ഇരയായി മാറുന്നു എന്നതല്ലേ സത്യം?. അതുപോലെ പല മലയാളി അമ്മമാരും ആൺകുട്ടികളെ 'മാമ -സ് ബോയി' ആയി വളർത്തുന്നു. അത്തരം പെങ്കോന്തനെ കെട്ടുന്ന 90% പെൺകുട്ടികളും കഷ്ടത അനുഭവിക്കുന്നു. ചില മുടിയനായ പുത്രൻമാരെ, പെണ്ണ് കെട്ടിയാൽ നന്നാവും എന്ന പഴയ ധാരണയിൽ കല്യാണം കഴിപ്പിക്കുന്നു. വീട്ടുകാരുടെ ഭാരം ഒരു പെണ്ണിൻറ്റെ തലയിൽ കേറ്റുന്നു എന്ന് മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളു. ദുർഗുണ പരിഹാര കളരിയല്ല വിവാഹം. കഴിഞ്ഞ കാലത്തെ അടുക്കളക്കാരി -ഹൗസ് വൈഫ് - അല്ല ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ. അവർക്കു വിദ്യാഭ്യാസം ഉണ്ട്, ഒറ്റക്ക് ജീവിക്കാനുള്ള വരുമാനവും ഉണ്ട്. അവരെ അവരുടെ സ്വാതന്ത്രത്തിനു വിട്ടുകൊടുക്കുക. നമ്മുടെ മക്കൾ ആണെന്ന് കരുതി 'എൻറ്റെ സ്വന്തം' എന്ന ഉടമസ്ഥ മനോഭാവം -പൊസ്സസ്സീവ്നസ് - ഉപേക്ഷിക്കുക. ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും നിർബന്ധിച്ചു വിവാഹം കഴിപ്പിക്കരുത്. 'ലിവിങ് ടുഗതർ' ആണ് ഇപ്പോൾ കാണുന്ന പ്രവണത. അത് സമൂഹത്തിൽ വന്ന മാറ്റമാണ്, അതിനെ അംഗീകരിക്കാനുള്ള മനോഭാവം നമ്മളിൽ ഉണ്ടാവണം. ഇല്ലെങ്കിൽ നമ്മൾ പ്രശ്‍നം ഉണ്ടാക്കുന്നവർ ആയി മാറുന്നു. മലയാളി പെൺകുട്ടികൾ മാത്രമല്ല വിവാഹത്തിൽനിന്നും മാറി നിൽക്കുന്നത്. ലോകമെമ്പാടും കാണുന്ന പ്രവണത ആണ്. ഭൂമിയിൽ ഇന്നത്തെ പോപ്പുലേഷൻ, ഭൂമിക്കു താങ്ങാവുന്നതിനു മൂന്നിരട്ടിയാണ്. പ്രകൃതിദത്തമായ ജനിതക മാറ്റങ്ങൾ നിമിത്തമായിരിക്കാം വിവാഹത്തിൽനിന്നും കുട്ടികൾ ഉണ്ടാവുന്നതിൽനിന്നും ഇന്നത്തെ തലമുറ മാറി നിൽക്കുവാനുള്ള കാരണം. ഭൂമിയിൽ ഇന്ന് ഉള്ളതിൻറ്റെ മൂന്നിൽ ഒന്ന് ജനസംഖ്യയിലേക്ക് കുറയണം. എങ്കിൽ മാത്രമേ പട്ടിണിയും രോഗങ്ങളും ഒക്കെ കുറയുകയുള്ളു. മനുഷർ ഉണ്ടാക്കുന്ന പരിസര മലിനീകരണം നിമിത്തം മനുഷർ മാത്രമല്ല മറ്റു ജീവികളും ഇല്ലാതാവും. ഇന്ന് ഭൂമിയിൽ നടമാടുന്ന കൊള്ളയും കൊലപാതകങ്ങളും കാണുമ്പോൾ; നമ്മുടെ മകൾക്കു സമാധാനപരമായി ജീവിക്കാൻ ഒരു ഭാവി ലോകം ഇല്ല എന്ന് നമുക്ക് അറിയാം. പിന്നെ എന്തിനാണ് നമ്മുടെ മക്കൾ വിവാഹിതർ ആകുവാനും അവർക്കു കുട്ടികൾ ഉണ്ടാകുവാനും നമ്മൾ വ്യകുലപ്പെടുന്നത്? -ചാണക്യൻ
Sudhir Panikkaveetil 2021-04-20 00:09:53
ശ്രീ ജിജെ നല്ലൊരു വിഷയമാണ് അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികളിൽ ചിലരെ വളരെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണിത്. നാട്ടിലെ പാരമ്പര്യം മുറുക്കെ പിടിച്ച് ജീവിക്കുന്ന വടക്കേ ഇന്ത്യക്കാർക്ക് ഈ പ്രശനം കുറവാണ്. അമേരിക്കൻ മലയാളികളിൽ പലരും അമേരിക്കൻ സംസ്കാരത്തിൽ ഇഴുകിച്ചേരാൻ ആഗ്രഹിക്കുമ്പോൾ അവരെ പേടിപ്പിക്കുന്ന ഒന്നാണ് മക്കളുടെ വിവാഹം. മക്കൾക്കിഷ്ടമുള്ള ഇണകൾ (കറമ്പൻ,സ്പാനിഷ് വെള്ളക്കാരൻ ഇങ്ങനെ വിളിക്കുന്ന) മാതാപിതാക്കൾ അംഗീകരിക്കാത്തത്തിനു മുഖ്യ കാരണം അവരുമായുള്ള ബന്ധങ്ങൾ ഒരു കുട്ടിയോടെ അവസാനിച്ച് അവർ വീട്ടിൽ ബാധ്യതയാകുന്നുവെന്നതാണ്. ഇത് കണ്മുന്നിൽ കാണുന്ന ഒരു സത്യമെങ്കിലും മക്കൾ അത് സ്വീകരിക്കുന്നില്ല. അവർ hope വയ്ക്കുന്നു പക്ഷെ വെള്ളിത്തലമുടിക്കാർ എപ്പോഴും വിജയിക്കുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ട്. വടക്കേ ഇന്ത്യക്കാരൻ അവന്റെ ദീവാലി ആഘോഷിച്ചും, രാഖി കെട്ടിയും, ഹിന്ദു ആചാരങ്ങൾ പാലിച്ചും മക്കളെ വളർത്തുമ്പോൾ അവരുടെ ഇടയിൽ ഇങ്ങനെ കറമ്പൻ വെളുമ്പൻ സ്പാനിഷ് കുഴപ്പങ്ങൾ കുറവാകുന്നത് എന്തുകൊണ്ടത്. അമേരിക്കൻ ബോൺ ദേശികൾക്ക് ഭാരതീയ പാരമ്പര്യം പകർന്നുകൊടുത്താൽ അവർ നല്ല ഇണകളെ തിരഞ്ഞെടുത്ത് ഭാവി ജീവിതം സുരക്ഷിതമാക്കുമോ ? നല്ല ഒരു വിഷയം ചർച്ചയ്ക്കായി എടുക്കാം. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ അറിയിക്കട്ടെ. ശ്രീ ജിജെ ഒരു കോളം ഇതിനായി നീക്കിവയ്ക്കുക. ഇതൊരു വിനീതമായി അഭിപ്രായം. ;പുതിയ തലമുറക്കാർ കൂടി ഇതിൽ പങ്കു ചേരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക