Image

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

Published on 16 April, 2021
കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി


കുവൈറ്റ് സിറ്റി : കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി. . പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടികാഴ്ചയില്‍ കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലേയും ഉന്നത എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക