കുവൈറ്റ് സിറ്റി: മാവേലിക്കര സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മാവേലിക്കര തെക്കേക്കര മടത്തില്‍ വീട്ടില്‍ പ്രമോദ്കുമാര്‍ (46) ആണ് മരിച്ചത്. പിതാവ്: ഭാസ്കരന് പിള്ള. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: കവിത നായര്‍. മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കന്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍