Image

കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നതായി പരാതി

Published on 19 April, 2021
കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നതായി പരാതി
കണ്ണൂര്‍:   കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നതായി പരാതി. തളിപ്പറമ്ബ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇ എന്‍ ശ്രീകാന്ത് ആണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് 50,000 രൂപ കവര്‍ന്നത്.


അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്ബര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ് പി അറിയിച്ചു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തെന്നും എസ് പി കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക