Image

രൂപ നില മെച്ചപ്പെടുത്തി

Published on 03 January, 2012
രൂപ നില മെച്ചപ്പെടുത്തി
ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വിദേശ നിക്ഷേപം കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രൂപ നില മെച്ചപ്പെടുത്തി. ചൊവാഴ്ച വ്യാപാരമാരംഭിച്ച അവസരത്തില്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ മൂല്യം 53.18-53.19 രൂപനിരക്കുകള്‍ക്കിടയിലാണ്. തിങ്കഴാചത്തെ ക്ലോസിങുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തിലുണ്ടായ നേട്ടം 0.2 ശതമാനമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക