Image

മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)

ബഷീര്‍ അഹ്‌മദ്‌ Published on 10 May, 2015
മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)
ഒമ്പതിനും ഒമ്പതരയ്‌ക്കുമുളള ശുഭ മുഹൂര്‍ത്തത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്‌മിയുടെ കഴുത്തില്‍ വരന്‍ സി.എ അനില്‍കുമാര്‍ താലിചാര്‍ത്തി. ഇതോടെ മന്ത്രി മണവാട്ടിയായി. രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തുമുള്ള ഒട്ടനവധി പ്രമുഖര്‍ വിവാഹത്തിനു സാക്ഷിയായി. വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മന്ത്രിയുടെ വിവാഹം നാടിന്റെ ആഘോഷമായി മാറിയത്‌.
മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)
വരന്‍ താലി ചാര്‍ത്തുന്നു
മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)
വധു താലിചാര്‍ത്തുന്നു
മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)
വധൂവരന്മാരെ ആശീര്‍വദിക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍.
മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം വയനാടിന്റെ ആഘോഷമായി മാറി (ബഷീര്‍ അഹ്‌മദ്‌)
പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വധുവിനെ അനുമോദിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക