Image

മാതൃസ്‌നേഹം ആകാശത്തോളം; പട്ടം പറത്തി ആഘോഷിച്ചു

ബഷീര്‍ അഹമ്മദ് Published on 11 May, 2015
മാതൃസ്‌നേഹം ആകാശത്തോളം; പട്ടം പറത്തി ആഘോഷിച്ചു
കോഴിക്കോട് : ലോകമാതൃദിനം നഗരത്തില്‍ വിവിധ പരിപാടികളോടെ നടന്നു. ഇന്‍ ക്രെഡിബിള്‍ ഇന്ത്യാ വിമണ്‍സ് കൈറ്റ് ടീമും ലയണ്‍സ് 318ഇയും ചേര്‍ന്ന് മാതൃദിനത്തില്‍ കോഴിക്കോട് കടപ്പുറത്ത് പട്ടം പറത്തല്‍ നടത്തി.

അമ്മാളു അമ്മ പട്ടം പറത്തല്‍ ഉദ്ഘാടനം ചെയ്തു. തൊണ്ണൂറ്റി മൂന്ന് വയസ്സ് പ്രായമായ യശോദ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

വിനോദ് കോവൂര്‍, ജംഷിദ് പി. ലില്ലി, അന്‍വര്‍ കള്ളിയത്ത് ലത്തീഫ്, ലത വിശ്വനാഥന്‍, ജിഷ, അബ്ദുള്ള മാളിയേക്കല്‍, ഹാഷിം കടാക്കലകം, മിന പിഎസ് നായര്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ-റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്

മാതൃസ്‌നേഹം ആകാശത്തോളം; പട്ടം പറത്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക