Image

മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു.

ബഷീര്‍ അഹമ്മദ് Published on 13 May, 2015
മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു.
കോഴിക്കോട്: മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു. കോയന്‍കോ ബസാറിനു സമീപമുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ആദ്യം തീപിടിച്ചത് തുണിക്കടയ്ക്കാണ്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നെത്തിയ ഫയര്‍ യൂണിറ്റാണ് തീ അണക്കാന്‍ സഹായിച്ചത്. ആളപായമില്ല.  

മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു.മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു.മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക