Image

സ്വര്‍ണ വില പവന് 16,720 രൂപയിലെത്തി

Published on 13 June, 2011
സ്വര്‍ണ വില പവന് 16,720 രൂപയിലെത്തി
സ്വര്‍ണ വില പവന് 40 രൂപ ഉയര്‍ന്ന് 16,720 രൂപയിലെത്തി. ഗ്രാമിന് അഞ്ച് രൂപയുടെ വര്‍ധന: 2,090 രൂപ.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നേരിയ നഷ്ടത്തോടെയാണ് വാരാന്തത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1.70 ഡോളര്‍ താഴ്ന്ന് 1,530.40 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക