Image

ഇടുക്കിയില്‍ നേരിയ ഭൂചലനം

Published on 04 January, 2012
ഇടുക്കിയില്‍ നേരിയ ഭൂചലനം
തൊടുപുഴ: ഇടുക്കി ജില്ലയിലെ ചെറുതോണി-കുളമാവ് മേഖലകളില്‍ നേരിയ ഭൂചലനമനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം ഉച്ചയ്ക്ക് 2.39 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി ഡാമിന്റെ ജലാശയത്തിനുള്ളിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക