Image

ലീഗിന്‍െറ നിയമന കൊള്ളയെകുറിച്ച്‌ കോണ്‍ഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം: തോമസ്‌ ഐസക്ക്‌

Published on 04 January, 2012
ലീഗിന്‍െറ നിയമന കൊള്ളയെകുറിച്ച്‌ കോണ്‍ഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം: തോമസ്‌ ഐസക്ക്‌
ആലപ്പുഴ: മുസ്‌ലീം ലീഗിന്‍െറ നിയമന കൊള്ളയെകുറിച്ച്‌ കോണ്‍ഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സി.പി.എം നേതാവ്‌ ഡോ: തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. ലീഗിന്റെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിയമനം നടത്താനുള്ള നീക്കം അഴിമതി നടത്താന്‍ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നിഷ്ടപ്രകാരം നിയമനം നടത്താന്‍ എം.ഡിമാര്‍ക്ക്‌ അധികാരം നല്‍കുന്ന ഉത്തരവിനെതിരെ അടുത്തമാസം പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക