Image

കാലം കാത്തു വെച്ച ചിത്രങ്ങള്‍

ബഷീര്‍ അഹമ്മദ് Published on 28 May, 2015
കാലം  കാത്തു വെച്ച ചിത്രങ്ങള്‍
ഒരു ക്ലിക്കില്‍ കാലം നിശ്ചലമാവുകയല്ല; മറിച്ച് ആയിരം നാവുള്ള ചരിത്രമായി മാറുകയാണെന്നാണ് ചിത്രങ്ങള്‍ ഇവിടെ പറയുന്നത്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഫോട്ടോ ഗ്രാഫര്‍മാരുടെ 100 ഓളം ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ചിത്രപ്രദര്‍ശനം.
രാജന്‍ പൊതുവാള്‍, ടി.നാരായണന്‍, വിക്ടര്‍ ജോര്‍ജ്, കെ. മോഹനന്‍, പി. മുസ്തഫ, വിപിന്‍ ചന്ദ്രന്‍, വി.അലി, ജീവന്‍ ജോസ്, പി.വിശ്വനാഥന്‍, സി. രാജേന്ദ്രന്‍, എം.കെ. ജോണ്‍, രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി, എം.എ.പൗലോസ്, എം.പ്രകാശം, എം.കെ. വര്‍ഗീസ്, ചോയിക്കുട്ടി, സി.കെ. ജയകൃഷ്ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

പി.ടി. ഉഷയും, അജിതയും ചേര്‍ന്നാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. അക്കാദമി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം 31ന് സമാപിക്കും.


കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍കാലം  കാത്തു വെച്ച ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക