Image

കൊപ്ര താങ്ങുവില ക്വിന്റലിന് 575 രൂപ കൂട്ടി

Published on 04 January, 2012
കൊപ്ര താങ്ങുവില ക്വിന്റലിന് 575 രൂപ കൂട്ടി
ന്യൂഡല്‍ഹി: കൊപ്ര താങ്ങുവില ക്വിന്റലിന് 575 രൂപ കൂട്ടി. താങ്ങുവില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്റെയും ശുപാര്‍ശ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഉണ്ടക്കൊപ്രയ്ക്കു ക്വിന്റലിന് 5350 രൂപയും മില്ലിങ് കൊപ്രയ്ക്കു ക്വിന്റലിന് 5100 രൂപയുമായിരിക്കും താങ്ങുവില. നിലവില്‍ ഇതു യഥാക്രമം 4775, 4525 ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക