Image

സൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി

ബഷീര്‍ അഹ്‌മദ്‌ Published on 11 June, 2015
സൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി
കോഴിക്കോട്‌: വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ അവകാശം അട്ടിമറിക്കുന്നതിനെതിരേ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി കെ. അശ്വന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ.കെ. ബിജിത്ത്‌, ഫഹദ്‌ ഖാന്‍, കെ.എം. നീനു തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിക്ഷേധ മാര്‍ച്ച്‌ കെ.എസ്‌.ആര്‍.ടി.സിക്കു സമീപം പോലീസ്‌ തടഞ്ഞു.
സൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തിസൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തിസൗജന്യയാത്ര: എസ്‌.എഫ്‌.ഐ പ്രതിക്ഷേധ മാര്‍ച്ച്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക