Image

നിനക്കറിയാമോ?

Published on 05 January, 2012
നിനക്കറിയാമോ?
ടിന്റുമോന്‍: ചെറുപ്പത്തില്‍ എനിക്ക് നടക്കാനോ... സ്വയം ഇരിക്കാനോ....വര്‍ത്തമാനം പറയാനോ... ഒന്നും സാധിക്കില്ലായിരുന്നു.

സുഹൃത്ത്: പിന്നെ എങ്ങനെ മാറി?

ടിന്റുമോന്‍: ഒരു ഒന്നൊന്നര വയസ്സായപ്പോള്‍ തനിയെ മാറി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക