Image

മഹാത്മജിയുടെ കണ്ണട മോഷണംപോയി

Published on 13 June, 2011
മഹാത്മജിയുടെ കണ്ണട മോഷണംപോയി
വാര്‍ധ: ഭാരതത്തിന്റെ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ കണ്ണട മോഷണം പോയി. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തില്‍ സൂക്ഷിച്ചിരുന്ന കണ്ണടകളാണ്‌ നഷ്ടപ്പെട്ടത്‌. ഗാന്ധിജിയുടെ മറ്റു വസ്‌തുക്കളെല്ലാം സുരക്ഷിതമാണെന്ന്‌ ആശ്രമത്തിലെ ജീവനക്കാര്‍ പറഞ്ഞു. 1936 ലാണ്‌ മഹാത്മ ഗാന്ധി വാര്‍ധയിലെത്തുന്നത്‌. തുടര്‍ന്ന്‌ സേവാഗ്രാം ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കണ്ണട നഷ്‌ടപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക