Image

മീരയ്‌ക്ക്‌ അവസരങ്ങള്‍ കുറയുന്നു

Published on 06 January, 2012
മീരയ്‌ക്ക്‌ അവസരങ്ങള്‍ കുറയുന്നു
മലയാള സിനിമയില്‍ ഒരുകാലത്തെ അവിഭാജ്യഘടകമായിരുന്ന മീരാ ജാസ്‌മിന്‌ അവസരങ്ങള്‍ കുറയുന്നു. തമിഴിലും ഒന്നാം നമ്പര്‍ നായികയായിരുന്ന മീര വിവാദനായികയായി മീരാ ജാസ്‌മിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഒപ്പം ഗോസിപ്പ്‌ കോളങ്ങളിലും മീര നിറഞ്ഞു നിന്നു. സിനിമാസെറ്റുകളില്‍ സ്ഥിരം പ്രശ്‌നക്കാരിയെന്ന പേരു മീരയ്‌ക്കു ചാര്‍ത്തിക്കിട്ടി. താരസംഘടനയായ അമ്മയുമായുളള പ്രശ്‌നങ്ങള്‍ പിന്നാലെ വന്നു. ഇതിനിടെ സിനിമയ്‌ക്കകത്തു നിന്നും പുറത്തു നിന്നുമുളള പ്രണയവാര്‍ത്തകളും പുറത്തു വന്നു. ഇക്കാരണങ്ങളാലൊക്ക മീരയ്‌ക്ക്‌ ഒട്ടേറെ നല്ല അവസരങ്ങള്‍ നഷ്ടമായി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ നിന്നു തന്നെ മീരയെ പലരും അകറ്റി നിര്‍ത്തി. പല സംവിധായകരും പരസ്യമായിത്തന്നെ മീരക്കെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ നടി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തേക്ക്‌ കടന്നതായി വാര്‍ത്തകള്‍
മീരയ്‌ക്ക്‌ അവസരങ്ങള്‍ കുറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക