ലോസ്ആഞ്ചലസ്: ലോക സിനിമയിലെ എക്കാലത്തേയും ഹിറ്റായിരുന്ന സ്പൈഡര്മാന്
ചിത്രങ്ങളുടെ നിര്‍മാതാവ് ലോറ സിസ്കിന് അന്തരിച്ചു. 61 വയസ്സായിരുന്നു. 2012-ല്‍
അടുത്ത സ്പൈഡര്മാന് ചിത്രം പുറത്തിറങ്ങാനിരിക്കുമ്പോഴാണ് ലോറ കാന്‍സര്‍
പിടിപെട്ട് ലോകത്തോട് വിടപറയുന്നത്. ഓസ്കാര്‍ അവാര്‍ഡ് നിശ ഒറ്റയ്ക്ക്
ചിത്രീകരിച്ച് റിക്കാര്‍ഡ് നേടിയ ഏക വനിതയാണ് ലോറ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല