Image

കുത്തിവയ്പ്

Published on 07 January, 2012
കുത്തിവയ്പ്
പനിയായി ആശുപത്രിയില്‍ എത്തിയ ടിന്റുമോനോണ് നഴ്‌സ്: ഒരു കുത്തിവയ്പുണ്ട്. ആരെങ്കിലും കൂടെയുണ്ടോ...?

ടിന്റുമോന്‍: ആരെങ്കിലും വേണമെന്ന് നിര്‍ബദ്ധമാണെ..... ആ ഇരിക്കുന്ന............വല്യാമ്മയുണ്ട്............എന്റെ അയല്‍ക്കാരിയാ........ ആരും ചോദിക്കില്ല.........അവരെ കുത്തിക്കോ !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക