Image

പുണ്യം നിറഞ്ഞ വെള്ളിയാഴ്ച : നാളെ ചെറിയ പെരുന്നാള്‍

ബഷീര്‍ അഹമ്മദ് Published on 17 July, 2015
പുണ്യം നിറഞ്ഞ വെള്ളിയാഴ്ച : നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട്: ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നൊയമ്പിന്റെ അവസാന വെള്ളിയാഴ്ച പള്ളികളില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

അവസാനത്തെ നൊയമ്പ് നോറ്റ മനസ്സും ശരീരവും ദൈവത്തിലര്‍പ്പിച്ച് പുണ്യ പെരുന്നാള്‍ ദിനത്തിനെ വരവേല്‍ക്കുന്ന ദിനത്തില്‍ എല്ലാ വിശ്വാസികളും ലോകത്തിനു നല്‍കേണ്ട സന്ദേശം സ്‌നേഹം മുറുകെ പിടിച്ച് സമാധാനത്തിനു വേണ്ടി കൈകോര്‍ക്കുക എന്നാവട്ടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.


പുണ്യം നിറഞ്ഞ വെള്ളിയാഴ്ച : നാളെ ചെറിയ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക