Image

ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം

Published on 24 July, 2015
ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്‍െറ ഓഫീസിനെതിരെ വിമര്‍ശമുന്നയിച്ച ഹൈകോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം.

എത്തിപ്പെടുന്ന സ്ഥാനത്തിന്‍െറ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കാതിരുന്നാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറിച്ച് പ്രവര്‍ത്തിച്ചാല്‍ ദോഷമുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത് കഠിനാധ്വാനത്തിലൂടെയാണെന്നും അതിനാല്‍ വന്നവഴി മറക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിനു വിശ്വാസമാണ്. പ്രധാനപ്പെട്ട കേസുകളില്‍ എ.ജി ഹാജരാകുകയും വിജയിക്കുകയും ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  ഹൈകോടതി വിമര്‍ശം മുഖ്യമന്ത്രിയുടെ ചെകിട്ടത്തു കിട്ടിയ അടിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
 

Join WhatsApp News
andrew 2015-07-24 13:29:44

നീല വെള്ളത്തില്‍ വീണ കുറുക്കന്‍

will a common man get Justice from the court?

According to what is happening in Kerala, India and world allover; the answer is: very hard. Let us look at the fight between High court Justice Alexander Thomas and Congress leaders of Kerala. Chief Minister commented “ നീല വെള്ളത്തില്‍ വീണ കുറുക്കന്‍ രാജാവ് ആയാല്‍ …............ വന്ന വഴി മറക്കരുതു . Alexander Thomas was government pleader under the communist gov. He also won several cases for the party as party lawyer. But he had no experience as a Judge. Then how did he gained the job as High court Judge?

According to the Congress leaders, he sought the help of the congress party to be selected as the judge. That is why the CM said - വന്ന വഴി മറക്കരുതു .

Alexander Thomas plotted to throw out Ommen Chandy Ministry with the Catholic church leaders- according to congress party. So Ommen Chandy had to subdue to the catholic bishops.

Alexander Thomas said, “ അബ്കരികളുടെയും വെവസയികളുടെയും നോമിനികള്‍ ആണ് സര്‍കാര്‍ അഭിഭാഷകന്‍ ആയി നിയമിക്കപെടുന്നത്' .

Let us put all these together:

Alexander thomas was CPM's lawyer. He was also a pleader under CPM Government. So he has admitted he was a nominee of '' abkari or vevasai”. He had to seek the help of Congress party to become a Judge. He worked with catholic bishops to overthrow congress ministry.

Here in Kerala like every where, religion and politics are having the 'fight and mate game'. The ordinary people become victims. No politics, no money, no religion; you cannot get justice. So we people has to think and act properly. Politics is a necessary evil and it is not going away any time soon. But we can make it better. Good humans has to come forward and take leadership in politics. Then politics and government can be detached and freed from the hold of religions. Judges, police and even politicians must be free from religious and racial bondage. Then only the poor, and ordinary will get justice.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക