Image

ഉതുപ്പ് വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 30 July, 2015
ഉതുപ്പ് വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

   ന്യൂഡല്‍ഹി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ബിസിനസ് രംഗത്തെ ശത്രുതയാണു തനിക്കെതിരായ കേസിനു പിന്നിലെന്ന് ആരോപിച്ച ഉതുപ്പ്, ഇന്ത്യയിലേക്കു വരാനും അന്വേഷണം നേരിടാനും തയാറാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നു തന്നെ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. അല്‍-സറഫ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ ഉതുപ്പ് മുന്നൂറു കോടി സമ്പാദിച്ചെന്ന കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

Join WhatsApp News
JOHNY KUTTY 2015-07-30 14:35:09

 

ഒരു സഭയുടെ കമാണ്ടർ പദവിയിൽ ഉള്ള നിരപരാധി ആയ ശ്രീ ഉതുപ്പിനെ യു ഡി എഫ് സർകാരും ബി ജെ പി സർകാരും ചേർന്ന് വേട്ടയാടുകയാണ്. ഇത് സഭയെ കരിവാരി തേക്കാൻ മനപൂർവം ചില ബാഹ്യശക്തികൾ ഉണ്ടാക്കിയ കേസ് ആണ്. ഇതിനു പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരാൻ ഒരു സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാവണം. ഇത് പോലുള്ള നീതി നിഷേദം  ഭാവിയിൽ ഉണ്ടാവതിരിക്കെണ്ടാതിനു  എല്ലാ സഭ മക്കളും ഒന്നുച്ചു പൊരുതണം
vadaNY 2015-07-30 16:33:35
സഭയുടെ  കമാന്റെര്‍ എന്നാല്‍  രക്ഷാ സൈന്ന്യം  ആണോ ? Johny kutty has to make this clear. or is he like the fake bishop who got arrested for fake degrees and certificate.
 we like to know what is the charges against him? you simply said, he is targeted because of his religion.
 if you know the truth let us know.
 you can write nasty comments. I don't care. i am not running away.
PodaNY 2015-07-30 20:23:21
ജോണികുട്ടി മോനെ 
വടയുടെ കെണിയിൽ വീഴരുതേ.
വളവിൽ തിരിവും അപകടവും 
എന്നത്പോലിതിലും അപകടമാ
വളിച്ച വടയാ അത് തിന്നാൽ 
വയറിളകി നീ ചത്തീടും 
പണ്ടൊരു നാൾ ഞാനൊരു വട തിന്നു 
വയറുന്റുള്ളിൽ ഗ്യാസായി 
പട പട പടക്കം പൊട്ടുമ്പോൽ 
കശപിശ നാട്ടിൽ പുകിലായി 
ജോണികുട്ടി മോനെ 
വഴിൽകാണും വയ്യാവേലി 
എടുത്തു ചീലയിൽ വയ്ക്കരുതേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക