Image

ഉതുപ്പ് വര്‍ഗീസിനെ അബുദാബിയില്‍ അറസ്റ്റ് ചെയ്തു

Published on 06 August, 2015
ഉതുപ്പ് വര്‍ഗീസിനെ അബുദാബിയില്‍  അറസ്റ്റ് ചെയ്തു
കൊച്ചി:കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ അല്‍-സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ വെച്ച് നാലു ദിവസം മുമ്പ് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.

Kerala nurse's recruitment scam accused held in Abu Dhabi

Thiruvananthapuram, Aug 6 (IANS) A Keralite was arrested in Abu Dhabi on Thursday for his alleged involvement in the Rs.200 crore nurse recruitment scam in Kerala, a CBI officer said.

A Central Bureau of Investigation (CBI) officer told IANS that M. Varghese Uthup, 48, was arrested by Interpol officers with the help of UAE officials. His name was included in the Interpol's list of wanted people in July.

"Even though the arrests have been made, there are lots of procedures to be followed before he is actually brought to Kerala. It could even take more than a week for all the formalities to be conducted and only after that will he brought to Kochi, where the case has been registered," said the CBI official on condition of anonymity.

Uthup's anticipatory bail was rejected by the Kerala High Court in June, following which the CBI was working with the authorities to seek Interpol's help.

Uthup runs a travel agency in UAE and ever since he was on the run after failing to appear before the CBI, he was moving between UAE and Kuwait.

After his anticipatory bail was rejected by the Kerala High Court, he is reported to have approached the Supreme Court but the CBI sources here said that they have no idea of such a thing as no notice was served to them.

Uthup has been charged with cheating, criminal conspiracy with a public servant to commit criminal misconduct under the Prevention of Corruption Act, and collection of excess service charge from emigrants.

Uthup's Kochi-based recruiting firm is alleged to have been recruiting nurses to Kuwait and instead of collecting a service charge of Rs.19,500, it was collecting Rs.19.5 lakh.

Reports indicate that they have recruited close to 1,000 nurses in the past one year.

Uthup came under scanner two months ago when a raid by the Income Tax department found huge sums of unaccounted money at his recruitment agency in Kochi.

The CBI stepped in after a nurse who had paid fees to the agency but later decided not to take up the job, alleged that she did not get her money back.

She said she approached the Protector of Emigrants (PoE) L. Adolfus for help to get her money back from the recruitment agency but got a cold response.

Adolfus, an accused in the same case, who was arrested by the CBI in June, got bail last month.

Join WhatsApp News
CHARUMMOOD JOSE 2015-08-06 05:35:11
good job. .DO NOT  send him to Kerala. KEEP HIM IN UAE JAIL
ജോണി കുട്ടി 2015-08-06 07:13:00

അടുത്ത ഞായറാഴ്ച ചില പള്ളികളിൽ വായിക്കാൻ സാധ്യത ഉള്ള ഒരു മടയ ലേഖനം (കൽപന):  സഭയുടെ കമാണ്ടർ പദവിയിൽ ഉള്ള നിരപരാധി ആയ ശ്രീ ഉതുപ്പിനെ യു ഡി എഫ് സർകാരും ബി ജെ പി സർകാരും ചേർന്ന് വേട്ടയാടുകയാണ്. ഇത് സഭയെ കരിവാരി തേക്കാൻ മനപൂർവം ചില ബാഹ്യശക്തികൾ ഉണ്ടാക്കിയ കേസ് ആണ്. ഇതിനു പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരാൻ ഒരു സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാവണം. ഇത് പോലുള്ള നീതി നിഷേദം ഭാവിയിൽ ഉണ്ടാവതിരിക്കെണ്ടാതിനു  എല്ലാ സഭ മക്കളും ഒന്നുച്ചു പൊരുതണം.  


Mathu 2015-08-06 09:06:44
All his wealth must be confiscated. All the money he took from Nurses must be returned, any left over must be used to build homes for the homeless.
 
വിദ്യാധരൻ 2015-08-06 10:07:19
മധു നിന്റെ മോഹങ്ങൾ കൊള്ളാം 
അത് പക്ഷേ നടക്കില്ല കേട്ടോ ?
കഥയിതു തുടർന്ന് കൊണ്ടിരിക്കും 
ചതി ജീവിത ഭാഗമാണെന്നും 
അത് നീ ഓർത്തീടുകിൽ നന്ന് 
വരുന്നുണ്ട് മാവേലി ഈ വർഷോം 
ശരിയെല്ലാം ഇവിടെന്നു (കേരളം) കരുതി 
അറിയില്ലല്ലോ അവനീ നാട്ടിൽ 
തിരുടന്മാർ കൊടികുത്തി വാഴുന്ന കാര്യം 
JEGI 2015-08-06 10:07:59
mathu,  ശ്രീ കലാം സ്വപ്നം കാണാൻ പറഞ്ഞു എന്ന് കരുതി ഇതുപോലെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ സ്വപ്നം കാണാതെ.  കേരളം ആണ് സ്ഥലം പോരാത്തതിനു ഉമ്മൻചാണ്ടിയുടെ അയൽവാസി വേറൊരു സഭയുടെ വേണ്ടപ്പെട്ടവൻ അത്യാവശ്യം പണവും ഉണ്ട്. അപ്പൊ പിന്നെ ശ്രീ ഉതുപ്പിന് 'നീതി' കിട്ടാതെ വരുമോ         
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക