Image

യുവമോര്‍ച്ച മദ്യശാല അടപ്പിക്കല്‍ സമരം തുടങ്ങി

Published on 19 August, 2015
യുവമോര്‍ച്ച മദ്യശാല അടപ്പിക്കല്‍ സമരം തുടങ്ങി

തിരുവനന്തപുരം: തിരുവോണത്തിന് മദ്യശാലകള്‍ വേണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടപ്പിക്കാന്‍ തുടങ്ങി

തിരുവനന്തപുരത്തെ മദ്യശാലകള്‍ യുവമോര്‍ച്ച പ്രവര്‍ത്തര്‍ അടപ്പിച്ചു. മറ്റു ജില്ലകളിലും ഇതേ രീതിയില്‍ സമരം നടത്തുന്നുണ്ട്. തിരുവോണ ദിവസം വരെയാണ് സമരം. പലയിടത്തും പോലീസ് കാവലുണ്ടായതിനാല്‍ സംഘര്‍ഷം ഒഴിവായി.

Join WhatsApp News
keraleeyan 2015-08-19 10:28:17
ശല്യമായല്ലൊ. ജീവിക്കാന്‍ സമ്മതിക്കില്ലെ. നിങ്ങള്‍ കുടിക്കണ്ട. മറ്റുള്ളവര്‍ കുടിക്കണ്ടന്നു പറയാന്‍ ഇതെന്താ ഇറാനോ സൗദിയൊ?
ഇത്രയും കാലം കേരളത്തിലെ ഒരു വിധപ്പെട്ട എല്ലാവരും ബീഫ് കഴിച്ചു വന്നു. ഇപ്പോള്‍ ഗുജറാത്തി സംസ്‌കാരം കൊണ്ടൂ വന്നു ബീഫ് കിട്ടാനില്ലാത്ത സ്ഥിതി ആക്കി. കേരളീയരോടു ഇത് വേണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക