Image

ലണ്ടനില്‍ വന്‍തീപിടുത്തം

Published on 14 June, 2011
ലണ്ടനില്‍ വന്‍തീപിടുത്തം
ലണ്ടന്‍: ലണ്ടനിലെ ആദ്‌വിച്ച്‌ പ്രദേശത്തെ പുനരുദ്ധാരണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ്‌ തീപിടുത്തമുണ്ടായത്‌. 30ഓളം ഫയര്‍എന്‍ജിനുകളാണ്‌ തീയണക്കാനുള്ള പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. പ്രദേശത്തെ റോഡുകളെല്ലാം അടച്ചിരിക്കയാണ്‌. പ്രദേശത്തേയ്‌ക്കുള്ള റോഡുകള്‍ പോലീസ്‌ അടച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക