ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡിലെ സാംസ്കാരിക, സാമൂഹ്യ സംഘടനയായ സ്വിസ് മലയാളി
അസോസിയേഷന് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാസലില്‍
ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി ജോസ് കൊച്ചുപറമ്പില്‍ (പ്രസിഡന്റ്),
സിബി മാഞ്ഞാലി (സെക്രട്ടറി), ബിജു മാധവന് (ട്രഷറര്‍), ബെന്നി മുക്കാടന്‍
(ആര്‍ട്സ് സെക്രട്ടറി), സജി നാരകത്തിങ്ങല് (സ്പോര്‍ട്സ് സെക്രട്ടറി), അനില്‍
കോര (പിആര്‍ഒ), വിന്‍സി കോലാംകുഴി, തോമസ് പുലിക്കോട്ടില്‍ (വൈസ്
പ്രസിഡന്റുമാര്‍), ബേബിച്ചന് പാച്ചേരി, ജയ്സണ്‍ കാരീടന് (ജോയിന്റ്
സെക്രട്ടറിമാര്‍) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ജോയ്സണ്‍ പുത്തനാനിക്കല്,
ഫിലിപ്പ് പെരുമാന്കുഴിയില്, ബാബു കാഷംകാട്ടില്, സജി കുരിക്കാട്ടില്‍, വര്‍ഗീസ്
അറയ്ക്കലന് എന്നിവരെയും തെരഞ്ഞെടുത്തു.