Image

ഫൊക്കാന ഓണാശംസകള്‍ നേര്‍ന്നു

Published on 27 August, 2015
ഫൊക്കാന ഓണാശംസകള്‍ നേര്‍ന്നു
സദ്യയുടെ ഇഷ്ടരുചികളും കൈകൊട്ടിക്കളിയുടെ ആരവവും കൊണ്ടുവരുന്ന ഒരു ഓണത്തിനായി കണ്ണും മനസ്സും തുറന്ന്‌ കാത്തിരുന്നവര്‍കയി പോന്നോഓണം ഇതാഎത്തികഴിഞ്ഞു. ഓണം സമ്രുദ്ധീയുടെ സന്തോഷത്തിന്റെയും, ഐശ്യര്യത്തിന്റെയും കാലമാണ്‌. ഓണം വരുന്നത്‌ പൂക്കളുടെയും കായ്‌കളുടെയും പഴങ്ങളുടെയും നിറവോടുകൂടിയാണ്‌. പുവിലും പുല്‌ക്കണങ്ങളിലും പ്രക്രതി പുക്കളും ഒരുക്കുന്നു. അത്തം മുതല്‍ ഓണഘോഷങ്ങള്‍ക്ക്‌ തുടക്കമായി.അതോടൊപ്പം കൈവിട്ടുപോയ തന്റെ ബാല്യകാല ഓണത്തെ അവര്‍ വീണ്ടും, വീണ്ടും സ്‌മരിയ്‌ക്കുന്നു.

മലയാളി തനിമയായ , ആഘോഷങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും പ്രാധാന്യവും നല്‌കി കൊണ്ട്‌ , മലയാളി സംസ്‌കാരത്തെ വളര്‍ത്താന്‍ അഭിരുചി കാണിയ്‌ക്കുന്ന പ്രവാസി മലയാളിയെ അഭിനദ്ധികത്‌ വയ്യ .സമയപരിധികൊണ്ടും, സ്ഥലപരിധികൊണ്ടും വേണ്ടവിധം ചിലപ്പോള്‍ ഓണം ആഘോഷികുവാന്‍ നമുക്ക്‌ കഴിയാതെ വരുന്നു. എക്കിലും സംസ്‌കാരവും, ആചാരങ്ങളും പുതിയ തലമുറയിലേക്ക്‌ പകര്‍ന്ന്‌ നല്‌കുവാന്‍ നമ്മള്‍ പരമാവധി ശ്രമിക്കുന്നുണ്ട്‌.

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും,ഐശ്യര്യത്തിന്റെയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ ആശംസിച്ചു.
ഫൊക്കാന ഓണാശംസകള്‍ നേര്‍ന്നു
Join WhatsApp News
thampi 2015-08-28 09:58:41
These greetings are for world malayalees or american malayalees?
പറഞ്ഞു കേട്ടത് 2015-08-28 10:33:13
ഈ ഗ്രീറ്റിങ്ങ്സ് അമേരിക്കയിലും കേരളത്തിലും ഉള്ളവർക്ക് വേണ്ടിയാണ്. അഥവാ ബിസിനെസ്സ് മെച്ചമായാൽ ഗൾഫിലോട്ടും എക്സ്റ്റെൻണ്ട് ചെയ്യും.  ഇതിന്റെ ഒരു ബ്രാഞ്ച് അവിടെ തുടങ്ങുന്ന്തിനെക്കുരിച്ചും ചിന്തിക്കുന്നുണ്ട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക