Image

ബംഗാളിലെ തോല്‍വിക്ക്‌ കാരണം അമേരിക്ക: പിണറായി

Published on 14 June, 2011
ബംഗാളിലെ തോല്‍വിക്ക്‌ കാരണം അമേരിക്ക: പിണറായി
കണ്ണൂര്‍: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ കാരണം അമേരിക്കന്‍ ഇടപെടലാണെന്ന്‌ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവിച്ചു. മാധ്യമങ്ങളില്‍ ഏറിയപങ്കും സാമ്രാജ്യത്വ കിങ്കരന്‍മാരുടെ കൈയിലാണ്‌. മാധ്യമങ്ങളെ സ്വാധീനിയ്‌ക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ കഴിയുമെന്നും പിണറായി പറഞ്ഞു. എന്തും ചെയ്യാനുള്ള ലൈസന്‍സായി യു.ഡി.എഫ്‌ ജനവിധിയെ കാണരുത്‌. ജനദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക