Image

ദേശീയപണിമുടക്ക്: കേരളം നിശ്ചലമായി

ബഷീര്‍ അഹമ്മദ് Published on 02 September, 2015
ദേശീയപണിമുടക്ക്: കേരളം നിശ്ചലമായി
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കേരളം നിശ്ചലമായി.

തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലകോം, കല്‍ക്കരി, പെട്രോളിയം തുടങ്ങി പൊതുമേഖലയില്‍ മുഴുവന്‍ വ്യവസായ വാണിജ്യ-വ്യാപാര മേഖലയും സ്തംഭിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തി.

സംസ്ഥാനത്ത് കാലത്ത് 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തിനു മുന്‍പില്‍ നിന്നും പ്രകടനം ആരംഭിച്ചു. കോഴിക്കോട് മുതലക്കുളത്ത് നിന്നും ആരംഭിച്ച പ്രകടനം ലിങ്ക് റോഡില്‍ സമാപിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് വാഹനം ലഭിക്കാതെ റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിപ്പോയ സ്ത്രീയുടെ രോഷം
കൈക്കുഞ്ഞുമായ് റെയില്‍വെ പരിസരത്ത് കുടുങ്ങിയ അന്യസംസ്ഥാന സ്ത്രീ.
സമരത്തെ തുടര്‍ന്ന് ശൂന്യമായ മാവൂര്‍ റോഡില്‍ കുശലം പറയുന്ന നാടോടി സ്ത്രീകള്‍
പണിമുടക്കിനെ തുടര്‍ന്ന് ശൂന്യമായ കോഴിക്കോട് മാനാഞ്ചിറ റോഡ്
തളര്‍ന്ന പാദവുമായി റെയില്‍വെ ബസ്സ് സ്റ്റാന്റില്‍ വിശ്രമിക്കുന്ന യുവാവ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക