Image

ആര്‍.എസ്.എസ്. പ്രചാരകന്മാരെ നോക്കിവെക്കണമെന്ന് പി.ജയരാജന്‍

Published on 09 September, 2015
ആര്‍.എസ്.എസ്. പ്രചാരകന്മാരെ നോക്കിവെക്കണമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍.എസ്.എസ്. പ്രചാരകന്മാരെ സി.പി.എം. പ്രവര്‍ത്തകര്‍ നോക്കിവെക്കണമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പുറത്തു നിന്നുള്ള ഇത്തരം ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്താല്‍ ജില്ലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കും. ഇവരെ സി.പി.എം. പ്രവര്‍ത്തകര്‍ നോക്കിവയ്ക്കുകയും വേണംപി.ജയരാജന്‍ പറഞ്ഞു.

Join WhatsApp News
Reghunathan Nair 2015-09-09 08:41:02
Aranavo nokki vekkendathu, ini adhikam nokki vekkenda karyam illa karanam keralathile communistukar 
akasathekku pokunna oru amity mathram, ayusu kanunnilla.  Pottunnathu vareyullu ayusu, athode
theernnu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക