ദുബായ് ഷോപ്പിംഗ് ഫെസ്റ്റ്: മലയാളിക്ക് 49 ലക്ഷം രൂപയുടെ കാര്‍ സമ്മാനം
Published on 13 January, 2012
ദുബായ്: ദുബായ് ഷോപ്പിങ് മേളയില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി
ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ വിജയികളായി. ഇന്‍ഫിനിറ്റി മെഗാ റാഫിള്‍ ലഭിച്ച
സതീഷ് മേനോന് ആണു മലയാളി ഭാഗ്യവാന്. മൂന്നര ലക്ഷം ദിര്‍ഹം (49 ലക്ഷം രൂപയോളം)
വിലവരുന്ന സമ്മാനങ്ങളാണു ലഭിക്കുക. ഇസഡ്. ഹുസൈന് നിസാന്‍ കാര്‍ ലഭിച്ചു.
പാക്കിസ്ഥാന് സ്വദേശി അബ്ദുല്‍ മാലിക്കാണ് സ്വര്‍ണ നറുക്കെടുപ്പില്‍
ജേതാവായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല