Image

ചുവന്ന കണ്ണുകളും, കൂര്‍ത്തനഖവും, പല്ലുകളുമുള്ളവര്‍ - ലേഖനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 22 September, 2015
ചുവന്ന കണ്ണുകളും, കൂര്‍ത്തനഖവും, പല്ലുകളുമുള്ളവര്‍ - ലേഖനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
രണ്ടായിരത്തിപതിനൊന്നില്‍ നാട്ടില്‍ നിന്നും എനിയ്‌ക്കൊരു ഫോണ്‍കോള്‍ വന്നു, എന്റെ ഏക സഹോദരിയില്‍ നിന്നും. അവളുടെ ഏകമകന്റെ വിവാഹം!

ലേഖനത്തിന്റെ പൂര്‍ണ്ണരൂപത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക….

ചുവന്ന കണ്ണുകളും, കൂര്‍ത്തനഖവും, പല്ലുകളുമുള്ളവര്‍ - ലേഖനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)ചുവന്ന കണ്ണുകളും, കൂര്‍ത്തനഖവും, പല്ലുകളുമുള്ളവര്‍ - ലേഖനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
Join WhatsApp News
തങ്കമണി 2015-09-22 12:25:32
അയ്യോ  എന്തു ഭംഗി  കാണാന്‍ , കൊതിയാവുന്നു .
ഇന്നു രാവില്‍ ഞാന്‍  പുളി മര ചുവട്ടില്‍ കാത്ത്  ഇരിക്കും . 8 PM sharp
A.C.George 2015-09-22 15:24:21
Mr. Varghese Abraham Denver: Your ability to explain and elabrate the facts mixed with humour is commendable. As usual this time also you are bringing a real fraud issue we are all facing in our every day life. 
sahrudayan 2015-09-22 16:59:54
ഈ പറഞ്ഞത് വലിയ സംഭവം ഒന്നുമല്ല. എയർപോർട്ടിൽ ചെന്നിറങ്ങിയാൽ ഏതെങ്കിലും അംഗീകൃത ബാങ്കിന്റെ കൌന്റെരിൽ നിന്ന് മാത്രമേ കാശ് എക്സ്ചേഞ്ച് ചെയ്യാവു. അല്ലെങ്കിൽ തട്ടിപ്പ് പറ്റും എന്നതു സാധാരണ മലയാളിക്ക് ഒക്കെ അറിയാം. റേറ്റ് 10 രൂപ കുറഞ്ഞെന്നല്ലേ ഉള്ളു. കള്ളനോട്ടു ആകാതെ പോയത് നിങ്ങടെ ഭാഗ്യം. അത് പോലെ നോട്ടു ഇരട്ടിപ്പിക്കുന്നവർ നിങ്ങളെ കാണാതെ പോയത് അവരുടെ നിര്ഭാഗ്യം. പിന്നെ കമ്പ്യൂട്ടറിന്റെ കാര്യം. 79 ഡോളർ കൊടുത്താൽ നല്ല കമ്പനിയുടെ ആന്റി വൈറസ്‌ സോഫ്റ്റ്‌വെയർ കിട്ടും.അത് ഡൌണ്‍ലോഡ് ചെയ്താൽ മതി. അമേരിക്കയിൽ 40 വര്ഷമായി താമസിക്കുന്ന നിങ്ങള്ക് അത് അറിയാതെ പോയത് അതിശയം തന്നെ.
സാധു വറുഗീസ് 2015-09-22 17:57:38
അമേരിക്കയിൽ നാല്പ്പത് വർഷം താമസിച്ചെന്ന് വച്ച് നാട്ടിലെ കള്ളന്മാരെ അറിയണം എന്നില്ലല്ലോ. പിന്നെ ഈയെടെ ആയി നാട്ടീന്നു ഒത്തിരി കള്ളന്മാരേ ഇവിടുത്തെ സംഘടനകൾ കൊണ്ടുവരുന്നതുകൊണ്ട് കുറെച്ചേ മനസിലായി തുടങ്ങിയിട്ടുണ്ട്.  നോട്ടിരട്ടിപ്പ്, കള്ളനോട്ടു, കുംഭകോണം,  സ്വിസ്ബാങ്ക, കൊല കൊള്ള , തട്ടിപറി, പിടിച്ചുപറി, കൈക്കൂലി, അട്ടിമറി, ഗുണ്ടായിസം എന്നിവ അറിയാവുന്നവരല്ലേ വരുന്നത്.  

പാവം വറുഗീസ് 2015-09-22 18:27:09
ഞാൻ ഇവിടെ 40 വര്ഷമായി ഉണ്ട്. കഴിഞ്ഞ മാസം അവര് വിളിച്ചു പറയുവ IRS ആണ് ഉടനെ പൈസ കെട്ടണം ഇല്ലെങ്കിൽ ജയിലിൽ ഇടും. ഞാൻ ഉടനെ ബാങ്ക് details കൊടുത്തു.  അവന്മാര് എല്ലാം കൊണ്ടുപോയി. പറ്റിച്ചതനെന്നെ.  കേരള തിരുടന്മാർ രൊംബ ബെറ്റർ .
കള്ളൻ വാസു, തിരുവനന്തപുരം 2015-09-22 20:32:41
IRS ഔട്ട്‌ സൊഴ്സു ചെയിതിരിക്കുകയാ.  ആ കോളും കേരളത്തിൽ നിന്നാ വരുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക