Image

ന്യൂസിലന്‍ഡില്‍ ഭൂകമ്പം

Published on 15 June, 2011
ന്യൂസിലന്‍ഡില്‍ ഭൂകമ്പം
ക്രൈസ്‌റ്റ്‌ചര്‍ച്ച്‌: റിക്‌ടര്‍ സ്‌കെയിലില്‍ 5.00 രേഖപ്പെടുത്തിയ ഭചലനം ന്യൂസിലന്‍ഡിലെ ക്രൈസ്‌റ്റ്‌ ചര്‍ച്ചില്‍ ഉണ്ടായതായി യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.പ്രദേശിക സമയം രാവിലെ ആറരയോടെയാണ്‌ ഭൂചലനമുണ്ടായത്‌. നഗരത്തില്‍ നിന്ന്‌ 32 കിലോമീറ്റര്‍ അകലെയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക