Image

പിന്നണിഗായകന്‍ ഉണ്ണിമേനോന്റെ പിതാവ് നിര്യാതനായി

Published on 14 January, 2012
പിന്നണിഗായകന്‍ ഉണ്ണിമേനോന്റെ പിതാവ് നിര്യാതനായി
 ചെന്നൈ: ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോന്റെ പിതാവ് മലപ്പുറം വളാഞ്ചേരി വെള്ളാട്ട് കുട്ടിശങ്കരമേനോന്‍ നിര്യാതനായി. ചെന്നൈയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് ചെന്നൈയില്‍ നടക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക