Image

യൂറോ മേഖലയിലെ പ്രതിസന്ധിയില്‍ നിന്ന് പാഠം പഠിക്കണം: പ്രണബ്

Published on 14 January, 2012
യൂറോ മേഖലയിലെ പ്രതിസന്ധിയില്‍ നിന്ന് പാഠം പഠിക്കണം: പ്രണബ്

കോല്‍ക്കത്ത: യൂറോ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്‌ടെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി. കരുതലോടെയുള്ള സാമ്പത്തിക മാനേജ്‌മെന്റ് ആവശ്യമാണെന്നും പ്രണാബ് പറഞ്ഞു. കോല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണാബ് മുഖര്‍ജി. സാമ്പത്തിക ബാധ്യത ഒരു പരിധി കടക്കുന്നത് അനുവദിക്കാനാകില്ലെന്നും പ്രണാബ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക