Image

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി അശ്വനികുമാര്‍

Published on 15 January, 2012
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി അശ്വനികുമാര്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഡാം സുരക്ഷിതമെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണെന്ന്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി അശ്വനികുമാര്‍ വ്യക്തമാക്കി. പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഭാവിയില്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അശ്വിനികുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക