Image

കെ.ജെ.യേശുദാസിന്‌ ഹരിവരാസനം അവാര്‍ഡ്‌

Published on 15 January, 2012
കെ.ജെ.യേശുദാസിന്‌ ഹരിവരാസനം അവാര്‍ഡ്‌
ശബരിമല: ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസിന്‌ ഹരിവരാസനം അവാര്‍ഡ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഏര്‍പ്പെടുത്തിയതാണ്‌ അവാര്‍ഡ്‌. യേശുദാസ്‌ മതസൗഹാര്‍ദ്ദത്തിന്‌ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ പുരസ്‌കാരമെന്ന്‌ ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഏപ്രില്‍മാസത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക