Image

പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി

Published on 15 January, 2012
പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. ശബരിമല മകരവിളക്കു ദര്‍ശനത്തിനുശേഷം മടങ്ങിപ്പോകുന്ന തീര്‍ഥാടകരുടെ തിരക്കു പരിഗണിച്ചാണ്‌ ജില്ലാ കളക്‌ ടര്‍ അവധി പ്രഖ്യാപിച്ചത്‌. പകരമായി 21-നു പ്രവൃത്തിദിനമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക്‌ മാറ്റമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക