Image

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി

Published on 15 January, 2012
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടെക്‌നോ പാര്‍ക്ക് സിഇഒ നിയമനത്തില്‍ തനിക്ക് പങ്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞിട്ടുണ്‌ടെന്നും കാല്‍ കള്ളക്കടത്തുക്കേസിലെ പ്രതി അലക്‌സ് സി. ജോസഫിന്റെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക