Image

കണ്ണുള്ളവര്‍ കാണണം. രോഹിത് മീണ

ബഷീര്‍ അഹമ്മദ് Published on 15 October, 2015
കണ്ണുള്ളവര്‍ കാണണം. രോഹിത് മീണ
കോഴിക്കോട് : 'സഹതാപമല്ല, ഇവര്‍ക്ക് വേണ്ടത് സംരക്ഷണമാണ്, സ്‌നേഹമാണ്.' ഇതൊരു ഒറ്റവാക്കില്‍ പറയുന്നതല്ല. നമുക്കു ചുറ്റുമുള്ള ലോകം കാണാത്തവരെ കൈപിടിച്ച് പ്രത്യാശയുടെ, കഴിവിന്റെ ലോകത്തേയ്ക്ക് ഉയര്‍ത്താന്‍ നമുക്കോരോര്‍ത്തര്‍ക്കും ബാധ്യതയുണ്ടെന്ന് അസി.കളക്ടര്‍ രോഹിത് മീണ ഐ.എ.എസ.് പറഞ്ഞു. 

എ.ഡബ്ല്യൂ.എച്ച.്എ കോഴിക്കോട് സംഘടിപ്പിച്ച വൈറ്റ്‌കൈന്‍ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രശ്‌നങ്ങള്‍ കമാല്‍ പരവൂര്‍, ഡോക്ടര്‍ ശിശിര ശിവന്‍, റഹ്മാനിയ പ്രിന്‍സിപ്പാല്‍ ടിഎം ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണുള്ളവര്‍ കാണണം. രോഹിത് മീണകണ്ണുള്ളവര്‍ കാണണം. രോഹിത് മീണകണ്ണുള്ളവര്‍ കാണണം. രോഹിത് മീണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക