Image

'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'

Published on 22 November, 2015
'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
കോഴിക്കോട്: ഓരോ മനുഷ്യനും പിറന്നു വീണ മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ട്. എല്ലാജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടപോലെ നമ്മള്‍ എവിടെ ജീവിക്കണം ജീവിക്കണ്ട എന്നു തീരുമാനമെടുക്കാനും ഒരു ശക്തിക്കും അവകാശമില്ല. മഹാത്മാഗാന്ധി പറഞ്ഞ പോലെ ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല മറ്റെല്ലാ മതസ്ഥരേത് കൂടിയാണെന്ന് ഡോ. അസാദ് പറഞ്ഞു. യൂത്ത് ഡയലോക് കോഴിക്കോട് എസ്.കെ.പൊറ്റക്കാട് പ്രതിമക്ക് സമീപം നടത്തിയ റോഡ് റ്റു പാക്കിസ്ഥാന്‍  ഷട്ട്അപ്, ഇന്ത്യ എന്റേതു കൂടിയാണ്. എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. ആസാദ്.

യുവാക്കളുടെ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നാടന്‍ പാട്ടുകളും പാക്കിസ്ഥാനിലേക്കുള്ള വണ്ടി എന്ന നാടകവും അരങ്ങേറി.

ഫോട്ടോ/ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്

'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
ഡോക്ടര്‍ ആസാദ് സംസാരിക്കുന്നു.
'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ നാടന്‍പാട്ടുകള്‍ പാടുന്നു.
'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ നാടന്‍പാട്ടുകള്‍ പാടുന്നു.
'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
എസ്.കെ. പ്രതിമക്ക് സമീപം യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച "പാക്കിസ്ഥാനിലേക്കുള്ള വണ്ടി" തെരുവ് നാടകത്തില്‍ നിന്ന്.
'പ്രതിഷേധത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി'
പ്രതിഷേധ ബാനറുകള്‍ പുറത്തണിഞ്ഞ് റോഡിലിരുന്ന് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക