Image

ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

പി.പി.ചെറിയാന്‍ Published on 23 November, 2015
ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
മസ്‌കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷീക പൊതുയോഗം പുതിയ വര്‍ഷത്തെ ഭാരവാഹികളായി മിസ്സിസ്സ് സാറാമ്മ ടീച്ചര്‍(വൈസ് പ്രസിഡന്റ്), മാത്തുകുട്ടി ഗീവര്‍ഗീസ്(ട്രസ്റ്റി), വിനോദ് ചെറിയാന്‍ (കൊ-ട്രസ്റ്റി), ബാബു പി. സൈമണ്‍(മലയാളം ലെ. ലീഡര്‍), ജോയല്‍ മാത്യു(ഇംഗ്ലീഷ്)(ലെ.ലീഡര്‍) തോമസ് ഈശോ(സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. നവം22 ഞായറാഴ്ച നടന്ന വാര്‍ഷീക പൊതുയോഗത്തില്‍ ഇടവക വികാരിയും, പ്രസിഡന്റുമായ റവ.ഷൈജു പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

ഇടവകയുടെ പുതിയ കൈസ്ഥാന സമിതി ജനുവരി ഒന്നിന് ചുമതലയേല്‍ക്കും.


ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക