Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ നൈറ്റ് 2015-നവം.27 വെള്ളി 6 മണി മുതല്‍

പി.പി.ചെറിയാന്‍ Published on 26 November, 2015
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ നൈറ്റ് 2015-നവം.27 വെള്ളി 6 മണി മുതല്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇമ്മാനുവേല്‍ നൈറ്റ് 2015 നവം.27 വെള്ളി വൈകീട്ട് 6 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വെച്ചു നടത്തപ്പെടുന്നതാണ്. റാന്നി എം.എല്‍.എ.രാജു എബ്രഹാം മുഖ്യാതിഥിയായി പങ്കെടുക്കും. ഇമ്മാനുവേല്‍ നൈറ്റില്‍ ഹൂസ്റ്റണിലേയും, സമീപ പ്‌ദേശങ്ങളിലേയും സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏവരേയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ജനറല്‍ കണ്‍വീനര്‍ ജോസഫ് ജയിംസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ നൈറ്റ് 2015-നവം.27 വെള്ളി 6 മണി മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക