Image

ഡാളസ്‌ വലിയ പള്ളിയില്‍ ടാലന്റ്‌ ഷോയും താങ്ക്‌സ്‌ ഗിവിംഗ്‌ ഫീസ്റ്റും നവംബര്‍ 28-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 27 November, 2015
ഡാളസ്‌ വലിയ പള്ളിയില്‍ ടാലന്റ്‌ ഷോയും താങ്ക്‌സ്‌ ഗിവിംഗ്‌ ഫീസ്റ്റും നവംബര്‍ 28-ന്‌ ശനിയാഴ്‌ച
ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ടാലന്റ്‌ ഷോയും താങ്ക്‌സ്‌ ഗിവിംഗ്‌ ഫീസ്റ്റും നവംബര്‍ 28-ന്‌ ശനിയാഴ്‌ച 5.30-ന്‌ നടക്കും.

ഈവര്‍ഷത്തെ ടാലന്റ്‌ ഷോയും താങ്ക്‌സ്‌ ഗിവിംഗ്‌ ഫീസ്റ്റും ഒന്നിച്ചാണ്‌ നടക്കുന്നത്‌. വിവിധതരം കലാപരിപാടികള്‍ അടങ്ങിയ ടാലന്റ്‌ ഷോ ഇടവകയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്നു.

പരിപാടികളുടെ വിജയത്തിലേക്ക്‌ എല്ലാവരേയും ഇടവക വികാരി റവ.ഫാ. രാജു ദാനിയേല്‍ സ്വാഗതം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക