ഗ്ലാസ്കോ: സ്കോട്ലാന്ഡ് മലയാളി അസോസിയേഷന് 2012 പുതുവത്സരാഘോഷം ഗ്ലാസ്ഗോ
ഇമവേസശി കാത്തലിക് കമ്യൂണിറ്റി ഹാളില്‍ വിപുലമായ പരിപാടികളോടെ ജനുവരി ഏഴിന്
ആഘോഷിച്ചു. എസ്എംഎ പ്രസിഡന്റ് സണ്ണി പത്തനംതിട്ട ആഘോഷ പരിപാടികള്‍ ഉദ്ഘാടനം
ചെയ്തു. ജോണ്‍സ് സ്വാഗതവും ഹാരിസ് ക്രിസ്തു ദാസ് ആശംസയും ഷാജി കൊറ്റനാട്
നന്ദിയും പറഞ്ഞു.
ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും
വിവിധ കലാപരിപാടികളും നടന്നു. കലാപരിപാടികള്‍ക്ക് ജിന്‍സി ഷാജി, ഷെഫി പോള്‍, ഡോണ
സന്തോഷ്, ജോനോവി കൊറ്റനാട്, മരിയ ക്രിസ്തുദാസ്, ഷാനോന്‍ സ്റ്റീഫന്‍, കെസിയ
പോള്‍, ഷീന കെനി തോമസ്, ഫേബ പോള്‍, സാന്ദ്ര, അലീന അലക്സ്, ജിനോബി സന്തോഷ്, മറിയ
ചെറിയാന്, ഡെവിന് സന്തോഷ്, ഷാജി കൊറ്റനാട് തുടങ്ങിയവര്‍ നേതൃത്വം
നല്കി.
എന്‍എച്ച്എസ്, ഘമിമൃസവെശൃല കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ച്
നടത്തിയ കീപ് വെല്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ മെഡിക്കല്‍ ചെക്കപ്പ് വന്‍
വിജയമായിരുന്നു. നിരവധി മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.