Image

ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷം ജനുവരി 23ന്

Published on 12 December, 2015
ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷം ജനുവരി 23ന്
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയുടെ ആഭിമുഖ്യത്തിലുള്ള ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഷിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ ഇന്ത്യന്‍ നേഴ്‌സസിനെയും കുടുംബസമ്മേതം ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഴ്‌സി കുര്യാക്കോസ്: 773 865 2456 ജൂബി വള്ളിക്കളം: 312 685 5829 മേരി റജീന സേവ്യര്‍: 630 887 6663 റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം
ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷം ജനുവരി 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക