Image

മാര്‍ത്തോമ്മാ യുവ­ജ­ന­സഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എ ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 27 ഞായ­റാഴ്ച വൈകു­ന്നേരം 4ന്

ജോര്‍ജ് തുമ്പ­യില്‍ Published on 19 December, 2015
മാര്‍ത്തോമ്മാ യുവ­ജ­ന­സഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എ ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 27 ഞായ­റാഴ്ച വൈകു­ന്നേരം 4ന്
ന്യൂജേഴ്‌സി: നോര്‍ത്ത് അമേ­രി­ക്കാ­-­യൂ­റോപ്പ് ഭദ്ര­ാ­സ­ന­ത്തിലെ മാര്‍ത്തോമ്മാ യുവ­ജ­ന­സഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എയുടെ നേതൃ­ത്വ­ത്തിലുള്ള ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 27 ഞായ­റാഴ്ച വൈകു­ന്നേരം 4ന് ന്യൂജേഴ്‌സി ഈസ്റ്റ് ബ്രണ്‍സ്‌വി­കിലെ സെന്റ് തോമസ് മാര്‍തോമ്മാ ചര്‍ച്ചില്‍ നട­ക്കു­ന്നു. പ്രിന്‍സ്റ്റണ്‍ സെമി­നാ­രി­യിലെ റവ. ഡോ. ഏബ്രഹാം കുരു­വി­ള (­മനു അച്ചന്‍) സന്ദേശം നല്‍കും. 

എല്ലാ വൈദി­കരും ശാഖാ സെക്ര­ട്ട­റി­മാരും യുവ­ജ­ന­സഖ്യം അംഗ­ങ്ങളും പങ്കെ­ടു­ക്കാന്‍ താല്‍പ­ര്യ­മു­ള്ള­ മറ്റുള്ളവരും ആഘോ­ഷ­ങ്ങളില്‍ പങ്കെ­ടു­ക്ക­ണ­മെന്നും ഓരോ ശാഖാ യുവ­ജന­സഖ്യവും ക്രിസ്മസ് കാരള്‍ ഗാന­ങ്ങള്‍ പാട­ണ­മെന്നും സൗത്ത് ഈസ്റ്റ് സെന്റര്‍ യുവ­ജ­ന­സ­ഖ്യ­ത്തി­നു­വേണ്ടി സെന്റര്‍ പ്രസി­ഡന്റ് റവ. മാത്യൂസ് ഏബ്ര­ഹാമും (718 370 7664), സെന്റര്‍ സെക്ര­ട്ടറി സുഭാഷ് മാത്യുവും (201 873 2055) അറി­യി­ച്ചു. 
വിവ­ര­ങ്ങള്‍ക്ക്: ബൈജു വര്‍ഗീസ് - വൈസ് പ്രസി­ഡന്റ്-917 691 2832), ട്രഷ­റര്‍ ഷൈജു ചെറി­യാന്‍- 763 458 0821, റോഷിന്‍ മാമ്മന്‍ (റീ­ജി­യന്‍ റെപ്-646 262 7945)
മാര്‍ത്തോമ്മാ യുവ­ജ­ന­സഖ്യം സൗത്ത് ഈസ്റ്റ് സെന്റര്‍ എ ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 27 ഞായ­റാഴ്ച വൈകു­ന്നേരം 4ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക