Image

അയ്മന്‍ അല്‍ സവാഹിരി അല്‍ഖ്വെയ്ദയുടെ പുതിയ മേധാവി

Published on 16 June, 2011
അയ്മന്‍ അല്‍ സവാഹിരി അല്‍ഖ്വെയ്ദയുടെ പുതിയ മേധാവി
ലണ്ടന്‍: അല്‍ഖ്വെയ്ദയുടെ പുതിയ മേധാവിയായി അയ്മന്‍ അല്‍ സവാഹിരിയെ നിയമിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അല്‍ഖ്വെയ്ദ ജനറല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

'അല്‍ഖ്വെയ്ദ'യിലെ രണ്ടാമനായിരുന്നു ഈജിപ്തുകാരനുമായ സവാഹിരി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രകന്‍ സവാഹിരിയാണന്നാണ് കരുതപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക