Image

പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ പ്രഥമ യോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 11-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 21 January, 2012
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ പ്രഥമ യോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 11-ന്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലുള്ള പത്തനംതിട്ട നിവാസികളുടെ ഒന്നിച്ചുള്ള കൂട്ടായ്‌മയ്‌ക്കും ഒത്തുചേരലിനുമായി പുതുതായി രുപംകൊണ്ട പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്റെ (പി.ഡി.എ) പ്രഥമ യോഗവും, വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 4.30-ന്‌ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്നതാണ്‌.

ഫിലാഡല്‍ഫിയയിലുള്ള എല്ലാ പത്തനംതിട്ട നിവാസികള്‍ക്കും പത്തനംതിട്ട ഡിസ്‌ട്രിക്‌ടുമായി ബന്ധമുള്ളവര്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ രാജു ശങ്കരത്തിലുമായി (215 681 9852) ബന്ധപ്പെടുക.
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ പ്രഥമ യോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 11-ന്‌പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ പ്രഥമ യോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 11-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക