Image

കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷം

അനശ്വരം മാമ്പിള്ളി Published on 04 January, 2016
കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷം
ഡാളാസ്: കേരള അസോസിയേഷന്‍ ഓഫ് ഡാല്ലസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട് വര്‍ത്ത് മേഖലയിലുള്ള മലയാളി സമൂഹം ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു.

ജനുവരി 2ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗാര്‍ലാന്‍ഡ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് കാത്തലിക് ചര്‍ച് ഓഡിറ്റൊറിയത്തില്‍വെച്ചായിരുന്നു ആഘോഷ പരിപാടി .

മലയാളികള്‍ നല്ല കാഴ്ചപ്പാടുകള്‍ ഉള്ളവരാന്നെന്നും മൂല്യങ്ങള്‍ കെടുത്താതെ വളര്‍ത്തുവാന്‍ ശ്രമിക്കണമെന്നും, ജാതി മത ചിന്തകള്‍ക്ക് അപ്പുറം മനുഷ്യ സ്‌നേഹവും സമൂഹ ബന്ധവുമുള്ള മനുഷരായ് നില കൊള്ളണമെന്നും മുഖ്യാതിഥിസുരേന്ദ്രേന്‍ കോരെന്‍ (പ്രസിഡന്റ്മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റെന്‍)പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.

കോര്‍ എപിസ്‌കോപ റവ. വി .എം തോമസ് ന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ജെനീയ ജെയിന്‍ അമേരിക്കന്‍ ദേശീയ ഗാനവും കരോള്‍ സാബു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

സ്റ്റാന്‍ലി ജോര്‍ജ്, ദീപ ജൈസണ്‍ എന്നിവര്‍ നേതൃത്വംനല്‍കിയകരോള്‍ ഗാനങ്ങളും ഹരിദാസ് തങ്കപ്പനും സംഘവും അണിയിച്ചൊരുക്കിയ നെറ്റിവിറ്റി ഷോയും റിതം ഓഫ് ഡാലസിന്റെ നൃത്ത നൃത്ത്യങ്ങളുംജിമ്മി ഫിലിപ്പും സംഘവും അവതരിപ്പിച്ച ന്യൂ ജെനറേഷന്‍ നൃത്തവും ആകര്‍ഷകമായി .

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പ്രസിഡന്റ്ബാബു മാത്യു സ്വാഗതവുംജോ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദിയും പരഞ്ഞു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍(ആര്‍ട്ട് ഡയറക്ടര്‍) ജോണി സെബാസ്റ്റ്യന്‍.എംസി ജെസ്സി ജോര്‍ജ്.
അമല്‍ ജോണി,മന്‍ജിത് കൈനിക്കര സംഘം ഘോഷയാത്രക്കു നേത്ര്ത്വം നല്‍കി.

പുതിയ ഭാരവാഹിക കളെഇലക് ഷന്‍ കമ്മിഷനര്‍മാരായമാത്യു കോശിയും തോമസ് വടക്കെമുറിയും ഡെയ്‌സന്‍മുണ്ടന്‍മാണിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. 
President- Babu Mathew  
Vice President- Ancy Joseph
Secretary- Roy Koduvath
Joint  Secretary-  Daniel Kunnel
Treasurer- Tomy Nelluvellil
Joint Treasurer- Rajeev Menon
Art Director- Johny Sebastian
Sports Director- Anaswar Mampilly
Picnic & Recreation Director- Siju Kainikkara
Education  Director-  Sonia Thomas
Library Director- Francis Thottathil
Publication Director-  Sudheer P
Social Director- Reama Suresh
Membership Director- Pradeep
Youth Director- Toni Kochuparambil
കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷംകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെക്രിസതുമസ് പുതുവത്സര ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക